Join the Free Webinar on "സൗര സമൃദ്ധി" powered by Malayala Manorama in association with Savitr Solar Solutions Ltd on Sunday, 04th January, at 11:30 AM
Webinar Topics
സൗരോർജ്ജത്തിൽ നിന്ന് സമ്പാദ്യം സാധ്യമാണോ?
വർഷംതോറും കൂടുന്ന വൈദ്യുതി ബില്ലുകൾ ഇനി നിക്ഷേപമാക്കി മാറ്റാം
സോളാർ പവർ പ്ലാന്റ് സ്ഥാപിക്കൂ 30 വർഷത്തേക്കുള്ള സാമ്പത്തിക സുരക്ഷ നേടൂ
കേന്ദ്രസർക്കാർ നൽകുന്ന ₹78,000 വരെ സബ്സിഡി
ദേശസാൽകൃത ബാങ്കുകൾ വഴി 6% പലിശയിൽ 10 വർഷ വായ്പ
1.8 kW പ്ലാന്റ് സ്ഥാപിച്ചാൽ ₹2,500 വരെ ഉപഭോഗം സൗജന്യം
3.5 kW പ്ലാന്റ് സ്ഥാപിച്ചാൽ ₹6,000 വരെ ഉപഭോഗം സൗജന്യം
3.5 വർഷം കൊണ്ട് മുടക്കുമുതൽ തിരികെ ലഭിക്കും
തുടർന്ന് 26 വർഷത്തോളം സൗജന്യ വൈദ്യുതി
ഇൻവെർട്ടർ & ചാനലുകൾക്ക് 10 മുതൽ 12 വർഷത്തെ ഗ്യാരണ്ടി കൂടാതെ ഇൻഷുറൻസ് സംരക്ഷണവും
Register Now
Key Webinar Topics
എന്തിന് സോളാറിലേക്ക് മാറണം?
മുടക്കുമുതൽ ഇല്ലാതെ സോളാർ പവർ പ്ലാന്റ് സ്വന്തമാക്കാം. പ്രമുഖ ബാങ്കുകളുടെ സാമ്പത്തിക സഹായത്തോടെ, ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ, തുച്ഛമായ പ്രതിമാസ തിരിച്ചടവുകളോടെ.
കുറഞ്ഞ വൈദ്യുതി ബില്ലുള്ളവർക്കും വെറും 1.37 ലക്ഷം രൂപയ്ക്ക് സോളാർ റൂഫ്ടോപ്പ് പവർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാം, സർക്കാർ സബ്സിഡിയോടുകൂടി. ഇൻസ്റ്റലേഷനൊപ്പം ഒരു Induction Stove ലഭിക്കുന്നു.