Webinar Powered by

Register Now

 I hereby authorize you to register and intimate me for all future FREE webinars

Key Webinar Topics

എന്തിന് സോളാറിലേക്ക് മാറണം?

  1. മുടക്കുമുതൽ ഇല്ലാതെ സോളാർ പവർ പ്ലാന്റ് സ്വന്തമാക്കാം. പ്രമുഖ ബാങ്കുകളുടെ സാമ്പത്തിക സഹായത്തോടെ, ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ, തുച്ഛമായ പ്രതിമാസ തിരിച്ചടവുകളോടെ.
  2. കുറഞ്ഞ വൈദ്യുതി ബില്ലുള്ളവർക്കും വെറും 1.37 ലക്ഷം രൂപയ്ക്ക് സോളാർ റൂഫ്‌ടോപ്പ് പവർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാം, സർക്കാർ സബ്സിഡിയോടുകൂടി. ഇൻസ്റ്റലേഷനൊപ്പം ഒരു Induction Stove ലഭിക്കുന്നു.